tag:blogger.com,1999:blog-367104422024-02-19T08:47:06.236+05:30Vipin C SDiscussions, Blogging, Students Matters, Jobs News, Tech Stuffs and more Unknownnoreply@blogger.comBlogger102125tag:blogger.com,1999:blog-36710442.post-34392215480935891352016-11-23T16:23:00.000+05:302016-11-24T10:56:15.486+05:30PSC English - PrepositionsA preposition is a word that links a noun, pronoun, or noun phrase to some other part of the sentence. Prepositions can be tricky for English learners. There is no definite rule or formula for choosing a preposition. In the beginning stage of learning the language, you should try to identify a preposition when reading or listening in English and recognize its usage. Here are a few common Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-13509936320364994162016-11-14T20:45:00.000+05:302016-11-15T11:16:17.969+05:30യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - ആദ്യഭാഗം(2016 നവംബർ 4 നു കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പസ്കിയുടെ ‘ചിതൽ’ എന്ന കഥാസമാഹാരത്തിന്റെ പ്രസാധനത്തിനും ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകാവതരണത്തിനും ശേഷം പസ്കിയുമായി വിപിൻ.സി.എസ് നടത്തിയ അഭിമുഖ സംഭാഷണം)
വിപിൻ: ‘ചിതൽ’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞുകൊണ്ട് നമ്മൾക്ക് സംസാരിച്ചു തുടങ്ങാമെന്നു കരുതുന്നു?
പസ്കി: വൈകാരികമായ അവസ്ഥകളോടുള്ള പ്രതികരണമാണ് ശരിക്കും പറഞ്ഞാൽ എന്റെ എഴുത്ത്. പതിനഞ്ചോളം വരുന്ന Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-22325031538069272152016-11-14T20:41:00.000+05:302016-11-15T11:28:21.602+05:30യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - രണ്ടാംഭാഗംഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിപിൻ: ഫെമിനിസവും ആത്യന്തികമായി ഒരു മൗലികവാദമായി മാറുകയാണോ?
പസ്കി: ഫെമിനിസ്റ്റെന്നു പറയുന്ന പലരുടെയും പ്രവർത്തനങ്ങളെ മനസ്സിൽ വച്ചുകൊണ്ടാണോ വിപിൻ ഇങ്ങനെ ചോദിക്കുന്നതെന്നു എനിക്കറിയില്ല. അത്തരം പല ആൾക്കാരും മതങ്ങളും രാഷ്ട്രീയസംഘടനകളുമൊക്കെ ചെയ്യുന്നതുപോലെ തങ്ങളുടെ അഭിപ്രായങ്ങളുമായി ഐക്യപ്പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതു Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-88872744122914313082016-11-03T15:23:00.001+05:302016-11-03T15:31:23.555+05:30സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - ആദ്യഭാഗം(2016 സെപ്തംബർ അവസാനം കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ ഫാത്തിമ ഹക്കീമിന്റെ അറോറ സീരിസിലുള്ള പെയിന്റിംഗുകളുടെ പ്രദർശനം നടന്നിരുന്നു. പ്രദർശനത്തിനിടയ്ക്ക് ഫാത്തിമയുമായി മെഡിസിൻ വിദ്യാർത്ഥിനിയായ അമീനയും വിപിൻ.സി.എസും നടത്തിയ അഭിമുഖ സംഭാഷണം.)
അമീന: കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ നടക്കുന്ന ഫാത്തിമയുടെ ‘Aurora - Poem like paints’ എക്സിബിഷൻ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ പേര് തന്നെ ഒരു Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-7990289221082072372016-11-03T15:21:00.001+05:302016-11-04T17:14:28.087+05:30സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - രണ്ടാംഭാഗംഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അമീന: കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു?
ഫാത്തിമ: വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-15233112185284397782016-11-03T15:20:00.000+05:302016-11-04T17:16:11.927+05:30സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - മൂന്നാംഭാഗംഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിപിൻ: എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ?
ഫാത്തിമ: വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-182181310469347162016-09-16T17:33:00.001+05:302017-01-08T16:13:13.994+05:30പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗംഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്.
ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയുംUnknownnoreply@blogger.comtag:blogger.com,1999:blog-36710442.post-4105626785941358962016-09-16T17:31:00.001+05:302017-01-08T16:14:21.723+05:30പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗംഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-53204659536359089032016-07-05T17:39:00.000+05:302016-08-25T17:07:41.585+05:30Juno successfully enters Jupiter's orbitAfter a five year journey from Earth, Juno the solar-powered spacecraft squeezed through a narrow band, skimming Jupiter’s surface, avoiding the worst of both its radiation belt and its dangerous dust rings.
The Juno satellite, which left Earth five years ago, had to fire a rocket engine to slow its approach to the planet and get caught by its gravity. A sequence of tones transmitted from the Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-78823478457010109822016-06-24T17:28:00.000+05:302016-06-25T16:45:00.936+05:30Britain votes to leave E.U.A referendum was held on Thursday 23 June 2016, to decide whether Britain should leave or remain in the European Union. A referendum is basically a vote in which everyone (or nearly everyone) of voting age can take part, normally giving a "Yes" or "No" answer to a question. Whichever side gets more than half of all votes cast is considered to have won.
Why was a referendum held?
Prime Minister Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-86169901292549684812016-05-30T16:55:00.000+05:302016-06-24T17:20:43.888+05:30AdSense Page Level Ads is here to monetize your site’s mobile versionGoogle AdSense has introduced a new type of Ads format for publishers. The new format called Page-Level Ads is still in beta and has made available for select AdSense Publishers only. The new Ads formats allow the publisher to add two new, different kinds of Ads unit primarily targeting the mobile visitors. The new ads format will appear only when someone will visit the publisher’s website on a Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-68187338291948210002016-05-21T16:04:00.000+05:302016-05-21T16:27:32.893+05:30Datawrkz - Advertising in the time of Digital billboardsDatawrkz, India’s fastest growing advertising technology provider, has its product Vizibl, a platform aimed at making programmatic advertising accessible to agencies and brands of all sizes. Datawrkz is headquartered in Singapore with presence in India, US, Malaysia and Indonesia. The company specializes in identifying relevant audience in real time for advertisers. Its core team of analysts is Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-82673682723908598652016-03-06T18:36:00.000+05:302017-01-08T16:18:23.466+05:30ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം1969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-17730634343259564832016-03-06T18:28:00.000+05:302017-01-08T16:19:49.634+05:30ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന – രണ്ടാംഭാഗംഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുല്ലാക്ക വളർത്തിയിരുന്ന അനാഥനായ നൈജാമലി മുല്ലാക്കയുടെ സുന്ദരിയായ മകൾ മൈമൂനയെ പ്രണയിച്ചെങ്കിലും മുങ്ങാങ്കോഴിയെന്ന പ്രായംചെന്ന രണ്ടാംകെട്ടുകാരനാണ് മുല്ലാക്ക മൈമൂനയെ കല്യാണം കഴിച്ചുകൊടുത്തത്. അതിൽ പ്രതിഷേധിച്ചു നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെയാവുന്നത് ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. ഇവിടെങ്ങളിലൊക്കെ സറ്റയർ സൃഷ്ടിക്കാനുള്ള ഒ.വി. Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-42286692182918532232016-02-12T18:19:00.000+05:302016-08-25T17:30:15.557+05:30Gravity ripples across universe in waves! Einstein was right, again!Yesterday, 100 years later, scientists from Caltech, MIT and LIGO (Laser Interferometric Gravitational wave Observatory), announced in Washington that gravitational waves exist, predicted by Einstein in 1916, a century ago. It’s one of the most significant discoveries of the decade. Scientists who believe the discovery opens new vistas into the ‘dark’ side of the Universe.
Scientists said they Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-77156805593046894742016-02-03T18:00:00.000+05:302017-01-08T16:21:36.079+05:30ജീവന്റെ രഹസ്യവാതിലിലൂടെ… - ആദ്യഭാഗംആധുനിക ജീവശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ തന്നെ കാണുന്നത്. മരണത്തെ തന്നെ മാറ്റി നിർത്തുവാൻ കഴിയുമെന്ന മോഹങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല പഠനങ്ങളും.
DNA യുടെ കണ്ടുപിടുത്തമാണ് ജനിതകശാസ്ത്രത്തിന്റെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് തുടക്കമിട്ടത്. ‘ജീവന്റെ അനശ്വര ചുരുളുകൾ’ എന്നാണ് DNA യെ Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-77339324378035897552016-02-03T17:57:00.000+05:302017-01-08T16:24:46.701+05:30ജീവന്റെ രഹസ്യവാതിലിലൂടെ…- രണ്ടാംഭാഗംഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
DNA യുടെ ത്രിമാന ഘടന മനസ്സിലായതോടുകൂടി ജീവന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീണുതുടങ്ങി. കോശത്തെപ്പറ്റിയുള്ള അറിവ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ജീവജാലങ്ങളെല്ലാം തന്നെ കോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കോശങ്ങൾക്ക് കോശഭിത്തിയും അതിന്റെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ലാസവും അതിൽ ഒഴുകി നടക്കുന്ന കോശകേന്ദ്രവും (Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-89038067318799750812015-12-23T20:55:00.000+05:302017-01-08T16:26:45.712+05:30ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - ആദ്യഭാഗംഗ്രീസിൽ ഒമ്പത് മാസത്തിനിടെ നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിൽ 35% ത്തിലധികം വോട്ട് നേടി അലക്സിസ് സിപ്രാസ് നയിക്കുന്ന ‘സിരിസ’ വീണ്ടും അധികാരത്തിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലെ വോട്ടിംഗ് ശതമാനത്തേക്കാൾ അല്പം താഴേക്ക് പോയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം ഇടതുപക്ഷപാർട്ടിയായ സിരിസയ്ക്ക് നിലനിർത്താൻ കഴിഞ്ഞു.
എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ വലതുപക്ഷപാർട്ടിയായ നാഷണൽ Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-37480429962074898202015-12-23T20:42:00.000+05:302017-01-08T16:32:30.264+05:30ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - രണ്ടാംഭാഗംഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കര കയറാൻ ബുദ്ധിമുട്ടുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. ഇപ്പോൾ തന്നെ പൊതുകടം GDP യുടെ 117% ആണ്. രാജ്യം പുറത്തിറക്കിയ കടപത്ര (ബോണ്ട്) ത്തിന്റെ പലിശ 50% ത്തിനടുത്തെത്തി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇത്രയധികം പലിശയ്ക്കാണ് ഗ്രീസ് കടം വാങ്ങി കൂട്ടുന്നത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ തുകകളുടെ വീതവും പലിശയും തിരിച്ചു കൊടുക്കേണ്ടുന്നUnknownnoreply@blogger.comtag:blogger.com,1999:blog-36710442.post-24496508827554077142015-12-23T20:30:00.000+05:302017-01-08T16:29:05.580+05:30ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - മൂന്നാംഭാഗംഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത് സിരിസ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടാക്കി. സിപ്രാസിനോട് വിയോജിച്ചുകൊണ്ട് ധനമന്ത്രി യാനിസ് വരുഫാകിസ് രാജിവെച്ചു. സിരിസയുടെ 149 MP മാരിൽ 43 പേർ സിപ്രാസിന്റെ തീരുമാനത്തോട് എതിർപ്പ് രേഖപ്പെടുത്തി. തുടർന്നു യൂറോസോണുമായുള്ള ഉടമ്പടിയുടെ ഭാഗമായി 1450 കോടി ഡോളർ ലഭിച്ചതിന്റെ പിറകെ സിപ്രാസ് രാജിവെയ്ക്കുകയും പൊതുതെരഞ്ഞെടുപ്പ് Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-6130091133491411332015-10-27T01:43:00.001+05:302016-01-21T18:36:18.162+05:30എന്താണ് ഫാസിസം? - ആദ്യഭാഗംഫാസിസം എന്ന വാക്കിനു നൽകിയിട്ടുള്ള വിവിധ അർത്ഥങ്ങൾ
A governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism.
A way of organizing a society in which a government ruled by a dictator controls the lives of the people and in which people are not Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-70618954905357536572015-10-27T01:39:00.000+05:302016-01-16T19:04:01.385+05:30എന്താണ് ഫാസിസം? - രണ്ടാംഭാഗംഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1943 ൽ കിംഗ് വിക്ടർ ഇമ്മാനുവേൽ, മുസോളിനിയെ രാജിവെയ്പിയ്ക്കുകയും തുടർന്നു ജർമ്മൻ സഹായത്തോടെ മുസോളിനി രക്ഷപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ കുഴപ്പങ്ങൾക്കിടെ മുസോളിനിയുടെ പാർട്ടി ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക് പ്രഖ്യാപിക്കുകയും മുസോളിനിയെ തന്നെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇനിയാണ് രസകരമായ കാര്യം. ലോകം മുഴുവൻ കടുത്ത വലതുപക്ഷ Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-63895049387588910362015-10-17T19:01:00.000+05:302016-01-16T19:02:49.839+05:30മനുഷ്യാ... നീ മണ്ണാകുന്നു!പ്രകാശത്തിന്റെയെന്നപോലെ മണ്ണിന്റെയും വർഷമായി 2015 നെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണിന്റെ സുസ്ഥിരപരിപാലനം ഉറപ്പുവരത്തുക എന്നതാണ് ഏറ്റവും ചുരുക്കി പറഞ്ഞാൽ ‘മണ്ണ് വർഷം’ എന്ന പ്രഖ്യാപനത്തിന്റെ അന്തഃസത്ത. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും മണ്ണിന്റെ പ്രാധാന്യം എന്താണെന്നു ആലോചിക്കുന്തോറും ഓരോരുത്തർക്കും കൂടുതൽ വ്യക്തമാകുന്ന കാര്യമാണ്. അതോടൊപ്പം മണ്ണ് സ്വയം സന്തുലിതമായി Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-58414215317359273282015-10-14T14:03:00.000+05:302016-01-16T19:00:01.199+05:30മോചനംകാർത്തിക എസ്. ഭദ്രൻ
ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനി
എം. ജി. സർവ്വകലാശാല
പറയാനറിയാത്ത നൊന്വരങ്ങൾ
പാടാനറിയാത്ത വരികൾ
ശത്രുതപോക്കും മിത്രങ്ങൾ
ജീവിതനൈരാശ്യതകളിൽ
ഞാനറിയാതെ കേഴുന്നൊരെൻ മോക്ഷത്തിനായി
നീലനിശീഥിനി തൻയാമങ്ങളിൽ തിളങ്ങും താരകങ്ങളേ
നിങ്ങളിലൊരു താരകമായി മാറുവാൻ ശേഷിപ്പതെത്ര നാൾ
ജീവിതത്തിനും മരണത്തിനുമിടയിലെ
വർത്തമാനങ്ങളും ഭൂതവും ഭാവിയും
ചികയുവാനിനി ശേഷിപ്പതെത്ര നാൾ
എത്തുന്നു Unknownnoreply@blogger.comtag:blogger.com,1999:blog-36710442.post-14675885547687327762015-10-02T01:16:00.000+05:302016-12-09T18:09:57.218+05:30PSC Maths: കച്ചവടഗണിതം പ്രധാന വസ്തുതകൾ
ഒരു വസ്തു വാങ്ങിയ വിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റാൽ ലാഭം ഉണ്ടാകുന്നു
ie; ലാഭം = വിറ്റ വില — വാങ്ങിയ വില
ലാഭ ശതമാനം എത്രയാണെന്നുള്ളത് വാങ്ങിയ വിലയെ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത്
ie;ലാഭ ശതമാനം=ലാഭം x 100
വാങ്ങിയ വില
ഒരു വസ്തു വിറ്റ വില വാങ്ങിയ വിലയേക്കാൾ കുറവാണെങ്കിൽ നഷ്ടം ഉണ്ടാകുന്നു
ie; നഷ്ടം = വാങ്ങിയ വില — Unknownnoreply@blogger.com