Posts

Showing posts with the label Computer Tips

മെമ്മറി കാർഡൊ പെൻ ഡ്രൈവോ കളയും മുന്വ്…

Image
പ്ര ധാനപ്പെട്ട ഡാറ്റ അടങ്ങിയ നിങ്ങളുടെ മെമ്മറി കാർഡൊ പെൻ ഡ്രൈവോ എപ്പോഴെങ്കിലും സിസ്റ്റം എടുക്കാതിരിക്കുകയും Format Memory എന്ന മെസേജ് വരികയും ചെയ്തിട്ടുണ്ടോ? മിക്കവർക്കും ഈ മെസേജ് വന്നിട്ടുണ്ടാകും. എന്നാൽ format ചെയ്യാൻ നോക്കിയാലോ… അതു നടക്കില്ല. അവസാനം നിരാശയോടെ ആ മെമ്മറി കാർഡൊ പെൻ ഡ്രൈവോ ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മളിൽ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്വ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ ആദ്യം മെമ്മറി കാർഡ് /പെൻ ഡ്രൈവ് കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുക പിന്നെ Start → Search എന്നതിൽ cmd എന്ന് അടിച്ചു Command Prompt ൽ എത്തുക ആദ്യത്തെ കമാൻഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റർ അടിക്കുക ഇപ്പോൾ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും വീണ്ടും List Disk എന്ന് അടിക്കുക, എന്റർ ചെയ്യുക Select Disk 1 എന്ന് അടിക്കുക, എന്റർ ചെയ്യുക Clean എന്ന് അടിക്കുക, എന്റർ ചെയ്യുക Create Partition Primary എന്ന് അടിക്കുക, എന്റർ ചെയ്യുക Active എന്ന് അടിക്കുക, എന്റർ ചെയ്യുക Select Partition 1 എന്ന് അടിക്കുക, എന്റർ ചെയ്യുക Format X: ~FAT32 എന്ന് അട...

How to install fonts on my Computer?

I nstalling fonts in Windows 95, 98 and ME Go to Start , then Settings , then Control Panel Double click on Fonts . Choose File from the menu bar, then Install New Font From the dialogue box navigate to the location of your downloaded fonts and click OK in Windows XP and 2000 Go to Start , then Control Panel Double click on Fonts . Choose File from the menu bar, then Install New Font From the Add Fonts dialogue box navigates to the location of your downloaded fonts and click OK in Windows 7, 8 and Vista Right click on the font file, choose Install Note You may also install fonts into the Computer by opening the Fonts folder. Usually this folder is C:\WINDOWS\ Fonts . Open this folder, then Select and Copy the fonts from the downloaded folder and Paste them into the Fonts folder.