April 05, 2015

മെമ്മറി കാർഡൊ പെൻ ഡ്രൈവോ കളയും മുന്വ്…

പ്രധാനപ്പെട്ട ഡാറ്റ അടങ്ങിയ നിങ്ങളുടെ മെമ്മറി കാർഡൊ പെൻ ഡ്രൈവോ എപ്പോഴെങ്കിലും സിസ്റ്റം എടുക്കാതിരിക്കുകയും Format Memory എന്ന മെസേജ് വരികയും ചെയ്തിട്ടുണ്ടോ? മിക്കവർക്കും ഈ മെസേജ് വന്നിട്ടുണ്ടാകും. എന്നാൽ format ചെയ്യാൻ നോക്കിയാലോ… അതു നടക്കില്ല. അവസാനം നിരാശയോടെ ആ മെമ്മറി കാർഡൊ പെൻ ഡ്രൈവോ ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മളിൽ പലരും ചെയ്യാറ്.
Memory Cards
ഇനിയത് എറിഞ്ഞു കളയും മുന്വ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
  1. ആദ്യം മെമ്മറി കാർഡ് /പെൻ ഡ്രൈവ് കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുക
  2. പിന്നെ Start → Search എന്നതിൽ cmd എന്ന് അടിച്ചു Command Prompt ൽ എത്തുക
  3. ആദ്യത്തെ കമാൻഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റർ അടിക്കുക
  4. ഇപ്പോൾ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
  5. വീണ്ടും List Disk എന്ന് അടിക്കുക, എന്റർ ചെയ്യുക
  6. Select Disk 1 എന്ന് അടിക്കുക, എന്റർ ചെയ്യുക
  7. Clean എന്ന് അടിക്കുക, എന്റർ ചെയ്യുക
  8. Create Partition Primary എന്ന് അടിക്കുക, എന്റർ ചെയ്യുക
  9. Active എന്ന് അടിക്കുക, എന്റർ ചെയ്യുക
  10. Select Partition 1 എന്ന് അടിക്കുക, എന്റർ ചെയ്യുക
  11. Format X: ~FAT32 എന്ന് അടിക്കുക, എന്റർ ചെയ്യുക (ഇവിടെ X: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കിൽ My Computer നോക്കുക)
  12. FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റർ ചെയ്യുക
ഇനി My Computer തുറന്നു നോക്കൂ, നിങ്ങളുടെ കേടായ മെമ്മറി കാർഡ് /പെൻ ഡ്രൈവ് വർക്ക് ചെയ്യുന്നുണ്ടോ എന്ന്.
Shop with Flipkart, Amazon and Snapdeal

Contact Form

Name

Email *

Message *

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.