Posts

Showing posts with the label PSC

PSC Maths: കച്ചവടഗണിതം

പ്ര ധാന വസ്തുതകൾ ഒരു വസ്തു വാങ്ങിയ വിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റാൽ ലാഭം ഉണ്ടാകുന്നു ie; ലാഭം = വിറ്റ വില — വാങ്ങിയ വില ലാഭ ശതമാനം എത്രയാണെന്നുള്ളത് വാങ്ങിയ വിലയെ അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത് ie; ലാഭ ശതമാനം = ലാഭം           x 100 വാങ്ങിയ വില ഒരു വസ്തു വിറ്റ വില വാങ്ങിയ വിലയേക്കാൾ കുറവാണെങ്കിൽ നഷ്ടം ഉണ്ടാകുന്നു ie; നഷ്ടം = വാങ്ങിയ വില — വിറ്റ വില നഷ്ട ശതമാനം കണക്കാക്കുന്നത് വാങ്ങിയ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ie; നഷ്ട ശതമാനം = നഷ്ടം           x 100 വാങ്ങിയ വില ഒരു കച്ചവടക്കാരൻ ഡിസ്കൗണ്ട് നൽകുന്നുവെന്നു പറഞ്ഞാൽ അതിനർത്ഥം പരസ്യപ്പെടുത്തിയ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനം വിൽക്കുന്നുവെന്നാണ് ie; ഡിസ്കൗണ്ട് = പരസ്യ വില — വിറ്റ വില ഡിസ്കൗണ്ട് ശതമാനം കാണുന്നതിന് ഡിസ്കൗണ്ട് ശതമാനം = ഡിസ്കൗണ്ട്     x 100 പരസ്യ വില ഒരേ വിലയ്ക്ക് രണ്ട് സാധനങ്ങൾ വിൽക്കുന്വോൾ ഒന്നിനുമേൽ ‘x%’ ലാഭവും മറ്റതിനുമേൽ ‘x%’ നഷ്ടവും ഉണ്ടായിയെങ്കിൽ ആകെ കച്ചവടം നഷ്ടമാണ...

LGS, JIPMER Clerks, Delhi University Assistants

L atest notifications: Kerala PSC invites application for LGS (Last Grade Servants) in various departments. Applicants should be applied through ‘One Time Registration’ of the Kerala PSC website. Last date: 05/02/2014 For more details and to apply, click Here JIPMER (Jawaharlal Institute of Postgraduate Medical Education & Research), Pondicherry invites application for various posts including 268 Multi Tasking Staffs and 36 LD Clerks. Last Date: 20/01/2014 For more details, click Here University of Delhi invites application for the post of Junior Assistants. Last Date: 11/01/2014 For more details, click Here