PSC Maths: ഉസാഘ (HCF)

സാഘ (ഉത്തമ സാധാരണ ഘടകം)
HCF (Highest Common Factor)
  1. ഉസാഘ എല്ലായിപ്പൊഴും തന്നിരിക്കുന്ന സംഖ്യകളിൽ ചെറിയ സംഖ്യയ്ക് തുല്ല്യമോ അല്ലെങ്കിൽ തന്നിരിക്കുന്ന സംഖ്യകളേക്കാൾ ചെറുതോ ആയിരിക്കും.
  2. തന്നിരിക്കുന്ന സംഖ്യകൾക്ക് പൊതു ഘടകമായി 1 മാത്രമേ ഉള്ളൂവെങ്കിൽ ഉസാഘ 1 ആയിരിക്കും.
    eg. 7, 5, 12 എന്നീ സംഖ്യകൾ എടുത്താൽ പൊതു ഘടകമായി 1 മാത്രമേ ഉള്ളൂ അതിന്നാൽ ഉസാഘ 1 ആയിരിക്കും.
  3. ഉസാഘ ഒരിക്കലും പൂജ്യം ആകില്ല.
ഉസാഘ കാണുന്നതിനു പ്രധാനമായും രണ്ടു രീതികളുണ്ട്
  1. ഹരണ ക്രിയാ രിതി (Divisional method)
  2. ഘടക ക്രിയാ രിതി (Factorisation method)
ഹരണ ക്രിയാ രിതി
എല്ലാ സംഖ്യകളെയും ഹരിക്കാൻ സാധിക്കുന്ന സംഖ്യ ഉപയോഗിച്ചു ഹരിക്കുക. അപ്രകാരം എല്ലാ സംഖ്യകളെയും പൊതുവായ സംഖ്യ കൊണ്ട് ഹരിക്കാൻ സാധിക്കാതെ വരുവ്വൊൾ അതുവരെ ഹരിച്ച സംഖ്യകളുടെ ഗുണനഫലമാണ് ഉസാഘ.

eg. HCF

ഉസാഘ = 2 x 2 x 3 = 12

ഘടക ക്രിയാ രിതി
സംഖ്യകളെ ഘടകങ്ങളാക്കിയതിനു ശേഷം എല്ലാ സെറ്റിലും പൊതുവായ ഘടകങ്ങളുടെ ഗുണനഫലമാണ് ഉസാഘ.

eg. 12 = 2 x 2 x 3
24 = 2 x 2 x 2 x 3
36 = 2 x 2 x 3 x 3

ഉസാഘ = 2 x 2 x 3 = 12

Home work

1) 12, 24, 30 എന്നി സംഖ്യകളുടെ ഉസാഘ കാണുക?

ലസഗു കാണുന്നതിനെ കുറിച്ചറിയാൻ ഇവിടെ click ചെയ്യുക
Share:
  Pay with PayPal

For more details, click here

Translate Site
  Download Center

 Enter your Email ID to subscribe this site freeDelivered by FeedBurner